Discrimination Against Women

ലോകത്ത് സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്ത രാജ്യം 'ഇന്ത്യ': സര്‍വേ ഫലം

ലോകത്ത് സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്തതും അപകടം നേരിടുന്നതുമായ രാജ്യം ഇന്ത്യയാണെന്ന് സര്‍വേ ഫലം. സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 550 ഓളം വിദഗ്ധര്‍ക്കിടയില്‍ തോംസണ്‍ റോയിറ്റേഴ്‌സ്.........

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്നുവര്‍ഷത്തെ തടവ് ശിക്ഷ ശുപാര്‍ശ ചെയ്യുന്നതുമാണ് ബില്ല്.

സൗദിയില്‍ സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ കയറാന്‍ അനുമതി

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ അനുമതിയായി. ഇതു വരെ പുരുഷന്മാരെ മാത്രമാണ് സ്റ്റേഡിയങ്ങളില്‍ പ്രവേശിപ്പിച്ചിരുന്നത് എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ സ്ത്രീകള്‍ക്കും സ്റ്റേഡിയത്തിലെത്തി മത്സരങ്ങള്‍ കാണാം.

 

സ്ത്രീകള്‍ എന്തുകൊണ്ട് ശാഖയിലില്ല : വിശദീകരണവുമായി ആര്‍.എസ്സ്.എസ്സ്

സ്ത്രീകളെ ആര്‍.എസ്സ്.എസ്സ് ശാഖയിലുള്‍പ്പെടുത്താത്തതിന് വിശദീകരണവുമായി ആര്‍.എസ്സ്.എസ്സ് നേതാവ് മന്‍മോഹന്‍ വിദ്യ രംഗത്ത്. ആര്‍.എസ്സ്.എസ്സ് ശാഖകളില്‍ കടുപ്പമേറിയ വ്യായാമ മുറകളാണ് അഭ്യസിക്കുന്നത്

ശബരിമല സ്ത്രീ പ്രവേശന കേസ് : ഭരണഘടനാ ബെഞ്ചിനു വിട്ടു

Glint staff

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടകേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്കായി വിട്ടു.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് തീരുമാനം.ശബരിമല സന്നിധാനത്ത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യംങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ്‌  തീരുമാനം. 

ഡ്രൈവിംഗ് വിലക്ക് ലംഘിച്ച് സൗദി സ്ത്രീകള്‍

അതിയാഥാസ്ഥിതിക രാജാധിപത്യമായ സൗദി അറേബ്യയില്‍ നടന്ന അപൂര്‍വ പ്രതിഷേധത്തില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഡ്രൈവിംഗ് വിലക്ക് ലംഘിച്ച് 60-ല്‍ അധികം സ്ത്രീകള്‍ ശനിയാഴ്ച വളയവും നിയമവും കൈയിലെടുത്തു.