Budget 2014

ഇന്ത്യന്‍ നിര്‍മ്മിത ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വില കുറയും

നികുതിയില്‍ കുറവ് വരുത്തിയതോടെ ഇന്ത്യന്‍ നിര്‍മ്മിത എല്‍.ഇ.ഡി, എല്‍.സി.ഡി ടെലിവിഷനുകള്‍, കംപ്യൂട്ടറുകള്‍, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, ഫ്രിഡ്ജ്,എന്നിവക്ക് വില കുറയും.

മോദിയുടെ ഭരണശൈലി പ്രകടമാകുന്ന ബജറ്റ്

Glint Staff

ആധാർ കാർഡ്, ഇ ഗവേർണൻസ് വ്യാപകമാക്കൽ, അതുവഴി കൊണ്ടുവരാനുദ്ദേശിക്കുന്ന അടിസ്ഥാനപരമായ മാറ്റങ്ങൾ തുടങ്ങിയ മേഖലകളെകുറിച്ച് ഈ ബജറ്റ് നിശബ്ദമാണ്. മോദി സർക്കാർ വൻരീതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഉന്നം വയ്ക്കുന്ന മേഖലയുമാണത്.

2014 പൊതു ബജറ്റ്: പ്രതിരോധ-ഇന്‍ഷുറന്‍സ് മേഖലകളില്‍ 49 ശതമാനം വിദേശനിക്ഷേപം

പണപ്പെരുപ്പം കുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും 7-8 ശതമാനം വളര്‍ച്ചാനിരക്ക് ലക്ഷ്യമിട്ടാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും അരുണ്‍ ജെയ്റ്റ്‌ലി.

ബജറ്റില്‍ സമൂല പരിഷ്കാരവുമായി കെ.എം മാണി

പ്രവാസികളുടെ പുനരധിവാസത്തിന് 10 കോടി നീക്കിവെച്ചത് 50 കോടിയാക്കി വര്‍ധിപ്പിച്ചു. റബര്‍ കര്‍ഷകര്‍ക്കുവേണ്ടി  ന്യായവില നിശ്‌ചയിച്ചു സംഭരണം നടത്തനായി 10 കോടി രൂപ അനുവദിച്ചു

ഹൈടെക്കും കൃഷിയൂന്നലും

ഉൽപ്പാദനക്ഷമതയുടേയും ശാസ്ത്രസാങ്കേതികയുടേയും പേരിൽ ഇറക്കുമതി കൃഷിരീതികൾക്കും സങ്കേതങ്ങൾക്കും പിന്നാലെ പോയതിന്റെ പരിണതഫലം ഇപ്പോൾ നാം അനുഭവിക്കുന്നു. കേരളത്തിന് ഇന്നാവശ്യം ഹൈടെക്കിന് ഉതകുന്ന രീതിയിൽ കൃഷിയെ മാറ്റുകയല്ല. മറിച്ച്, കൃഷിക്ക് അനുയോജ്യമായ രീതിയിൽ ഹൈടെക്കിനെ ഉപയോഗിക്കുക എന്നതാണ്.

കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും ഊന്നല്‍ നല്‍കി ബജറ്റ്

കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം, സംരഭകത്വം എന്നിവക്ക് പ്രോത്സാഹനം നല്‍കുന്നതാണ് 2014-15 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റെന്ന് ധനമന്ത്രി കെ.എം മാണി.