Aarushi Talwar case

ആരുഷി കൊലക്കേസില്‍ മാതാപിതാക്കളെ വെറുതെ വിട്ടു

ആരുഷി കൊലപാതകക്കേസില്‍ മാതാപിതാക്കളെ കോടതി വെറുതെ വിട്ടു. സി.ബി.ഐ പ്രത്യേക കോടതയുടെ വിധിക്കെതിരെ ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വറും നുപുര്‍ തല്‍വാറും നല്‍കിയ അപ്പീലില്‍ അലഹബാദ് ഹൈക്കോടതിയാണ് വിധി പറഞ്ഞത്

ആരുഷി വധം: മാതാപിതാക്കള്‍ക്ക് ജീവപര്യന്തം

ആരുഷി-ഹേംരാജ് ഇരട്ടക്കൊലക്കേസില്‍ ആരുഷിയുടെ മാതാപിതാക്കളായ ഡോ.രാജേഷ് തല്‍വാറിനും നൂപുര്‍ തല്‍വാറിനും ജീവപര്യന്തം ശിക്ഷ വിധിച്ചു

ആരുഷി വധം: അച്ഛനും അമ്മയും കുറ്റക്കാര്‍

നോയിഡയില്‍  2008 മെയ് 15-നാണ് രാജേഷ്-നൂപുര്‍ തല്‍വാര്‍ ഡോക്ടര്‍ ദമ്പതിമാരുടെ ഏകമകള്‍ ആരുഷിയും വീട്ടുജോലിക്കാരന് ഹേംരാജും കൊല്ലപ്പെട്ടത്