• mamata singh design

    വീണ്ടും ഒരു ഫാഷൻ കാലം വന്നെത്തി. വസ്ത്ര രൂപകല്പ്പന പുതിയ മാനങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.

  • ചുരിദാർ പെണ്‍കുട്ടികള്‍ക്ക് മടുക്കാൻ തുടങ്ങിയിരിക്കുന്നു! ഫാഷന്‍ രംഗത്തെ ഭാവി പ്രവണതകള്‍ വായിക്കാം.