venezuela-protest

വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയ്‌ക്കെതിരെ ഫെബ്രുവരി 12-ന് ആരംഭിച്ച പ്രക്ഷോഭം ആഴ്ചകള്‍ പിന്നിടുമ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.

ലക്ഷക്കണക്കിന്‌ വരുന്ന യാഹൂ ഉപയോക്താക്കളുടെ വെബ്കാമുകളില്‍ നിന്ന്‍ യു.കെ രഹസ്യാന്വേഷണ ഏജന്‍സിയായ ജി.സി.എച്ച്.ക്യുവും യു.എസ് ദേശീയ സുരക്ഷാ ഏജന്‍സിയും ചിത്രങ്ങള്‍ ചോര്‍ത്തി ശേഖരിച്ചതായി റിപ്പോര്‍ട്ട്.

north korea missile

ഉത്തര കൊറിയ വ്യാഴാഴ്ച നടത്തിയ ഹൃസ്വദൂര മിസൈലുകളുടെ പരീക്ഷണ വിക്ഷേപണം കരുതിക്കൂട്ടിയുള്ള പ്രകോപനമെന്ന് ദക്ഷിണ കൊറിയ.

map of ukraine

പട്ടാള വേഷം ധരിച്ചെത്തിയ ആയുധധാരികളായ റഷ്യന്‍ അനുകൂലികള്‍ സ്വയംഭരണ പ്രദേശമായ ക്രിമിയയില്‍ പാര്‍ലിമെന്റും മറ്റ് സര്‍ക്കാര്‍ കെട്ടിടങ്ങളും കയ്യടക്കി.

OBAMA

അഫ്ഗാനിസ്ഥാനില്‍ നിന്ന് ഈ വര്‍ഷം അവസാനത്തോടെ യു.എസ് സൈന്യത്തെ മുഴുവന്‍ പിന്‍വലിക്കാന്‍ നടപടികള്‍ ആരംഭിച്ചുവെന്ന് പ്രസിഡന്റ് ബറാക്ക് ഒബാമ.

Nigeria

വടക്കന്‍ നൈജീരിയയിലെ യോബെയില്‍ ബോര്‍ഡിംഗ് സ്കൂള്‍ ഡോര്‍മിറ്ററിയില്‍ ഉറങ്ങിക്കിടന്ന 59 കുട്ടികളെ ബോക്കോ ഹറം ഭീകരര്‍ കൊലപ്പെടുത്തി.

Hazem El-Beblawi

ഈജിപ്തില്‍ സൈനിക പിന്തുണയോടെ കഴിഞ്ഞ ജൂലൈയില്‍ അധികാരത്തിലത്തെിയ പ്രധാനമന്ത്രി ഹസീം ഇല്‍ ബെബ്‌ലാവി രാജിവെച്ചു. ഇടക്കാല പ്രസിഡന്‍റ് അദ്‌ലി മന്‍സൂര്‍ രാജി സ്വീകരിച്ചു.

nokia x phone

ബാര്‍സിലോണയില്‍ നടക്കുന്ന ലോക മൊബൈല്‍ കോണ്‍ഫറന്‍സിലാണ് തങ്ങളുടെ ആദ്യ ആന്‍ഡ്രോയ്ഡ്‌ ഫോണുകള്‍ നോക്കിയ പുറത്തിറക്കിയത്.

viktor yanukovych

ഉക്രൈനില്‍ ജനായത്ത പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്ത് നിന്ന്‍ പുറത്താക്കപ്പെട്ട വിക്തോര്‍ യാനുകോവിച്ചിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി ഇടക്കാല സര്‍ക്കാര്‍.

Whatsapp

സ്മാര്‍ട്ട് ഫോണ്‍രംഗത്ത് ആശയവിനിമത്തിന്റെയും ദൃശ്യശ്രവ മാധ്യമത്തിന്റെയും വിപ്ളവമായി മാറിയ വാട്‌സ് ആപ്പിനെ ഫേസ് ബുക്ക് ഏറ്റെടുത്തതിന് പിന്നാലെ ഉപഭോക്താക്കളെയും അധികൃതരെയും ഞെട്ടിച്ചുകൊണ്ട് വാട്‌സ് ആപ്പ് പണിമുടക്കി.

Pages