Emigre Now

Explosion, Kuwait,DNA Database, Shiya Sadiq Mosque

തദ്ദേശീയരായ പത്തൊന്‍പതു ലക്ഷം പേരുടേയും ഇരുപത്തിയൊന്‍പതു ലക്ഷം വിദേശീയരുടേയുമാണ് ഡി.എന്‍.എ ഡേറ്റാബേസ് സൃഷ്ടിക്കുന്നത്.ആദ്യമായാണ് ലോകത്ത് ആദ്യമായി ഒരു രാജ്യം മുഴുവന്‍ പൗരന്മാരുടേയും ജനിതകവിവര ശേഖരം സ്വരുപിക്കുന്നത്.

പ്രവാസി ഇന്ത്യാക്കാര്‍ക്ക് തപാല്‍ വോട്ട് സംവിധാനം ഏര്‍പ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശയില്‍ തത്വത്തില്‍ തീരുമാനമായതായി കേന്ദ്ര സര്‍ക്കാര്‍.

pio

വിദേശ ഇന്ത്യാക്കാര്‍ക്ക് ആജീവനാന്ത വിസ നല്‍കുന്ന ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ചൊവ്വാഴ്ച ഒപ്പുവെച്ചു. പ്രവാസി ഭാരതീയ സമ്മേളനത്തിന് മുന്നോടിയായിട്ടാണ് പൗരത്വ നിയമത്തിലെ ഭേദഗതി ഓര്‍ഡിനന്‍സ് ആയി പുറപ്പെടുവിച്ചത്.

global nrk meet

ആഗോള പ്രവാസി കേരളീയ സംഗമം ജനുവരി 16, 17 തിയതികളില്‍ കൊച്ചിയില്‍  നടക്കും. പ്രവാസി കേരളീയരുടെ വകുപ്പായ നോര്‍ക്കയും നോര്‍ക്ക റൂട്‌സും ചേര്‍ന്നാണ് സംഗമം നടത്തുന്നത്.

kuwait city

ഇന്ത്യയിൽ നിന്നുള്ള വീട്ടുജോലിക്കാരെ കുവൈത്തിൽ കൊണ്ടുവരുന്നതിന് ഇന്ത്യാ സർക്കാർ ചില നിബന്ധനകൾ ഏർപ്പെടുത്തിയതാണ് കുവൈത്ത് സർക്കാരിനെ ഈ നടപടിക്ക് പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

vivek murthy

അമേരിക്കയുടെ ഡോക്ടര്‍ എന്ന്‍ വിശേഷിക്കപ്പെടുന്ന യു.എസ് സര്‍ജന്‍ ജനറല്‍ പദവിയില്‍ ഇന്ത്യന്‍ വംശജനായ വിവേക് മൂര്‍ത്തിയുടെ നിയമനത്തിന് യു.എസ് സെനറ്റ് അംഗീകാരം നല്‍കി.

evm

പ്രവാസി ഇന്ത്യാക്കാര്‍ക്ക് പകരം പ്രതിനിധിയിലൂടെയോ ഇലക്ട്രോണിക് ബാലറ്റ് ഉപയോഗിച്ച് നേരിട്ടോ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

മറ്റു രാജ്യങ്ങളിലെ പൗരരായ ഇന്ത്യന്‍ വംശജര്‍ക്ക് (പി.ഐ.ഒ) നല്‍കുന്ന കാര്‍ഡിന്റെ കാലാവധി നിലവിലെ 15 വര്‍ഷത്തില്‍ നിന്ന്‍ ആജീവനാന്തമാക്കി കേന്ദ്ര സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.

indians in kuwait arrested for murder

അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് ഭക്ഷണമോ നിയമസഹായമോ ലഭിക്കുന്നില്ലെന്ന് ഇവരുടെ സുഹൃത്തുക്കള്‍. സംഘട്ടനത്തില്‍ രണ്ട് ഈജിപ്തുകാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ്.

tikrit

ഇറാഖില്‍ 46 മലയാളി നഴ്സുമാര്‍ കുടുങ്ങിയ തിക്രിതിലെ ആശുപത്രി വളപ്പില്‍ വെള്ളിയാഴ്ച സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്; നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം

Pages